പുതുപ്പാടിയില്‍ 13 വാര്‍ഡുകള്‍ കണ്ടെയ്​ൻമെൻറ്​ സോണില്‍നിന്നൊഴിവാക്കി

പുതുപ്പാടിയില്‍ 13 വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണില്‍നിന്നൊഴിവാക്കി ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തില്‍ 13 വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​​ സോണില്‍നിന്നൊഴിവാക്കി. സാമൂഹിക വ്യാപനം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വള്ളിയാട്, മുപ്പതേക്കർ, കണലാട്, അടിവാരം, വെസ്​റ്റ്​കൈതപ്പൊയില്‍, ഒടുങ്ങാക്കാട്, കുപ്പായക്കോട്, മമ്മുണ്ണിപ്പടി, പെരുമ്പള്ളി, മലപുറം, ഈങ്ങാപ്പുഴ, വാനിക്കര, കരികുളം എന്നീ വാര്‍ഡുകളാണ് ഒഴിവാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.