കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ നടന്ന മാമ്പഴമേള സമാപിച്ചു. സമാപന സമ്മേളനത്തിൽ സിനിമാനടൻ മാമുക്കോയ മുഖ്യാതിഥിയായിരുന്നു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് മാത്യു, അഡ്വ. എം. രാജൻ, ബി. ജയാനന്ത്, പുത്തൂർമഠം ചന്ദ്രൻ, പി. വിക്രമൻ, കൺവീനർ സുന്ദർരാജലു, എം. അരവിന്ദൻ, സി. രമേശ്, എ.കെ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. mamukoya മാമ്പഴ പ്രദർശന സമാപനചടങ്ങിൽ സിനിമാനടൻ മാമുക്കോയയെ പി.വി. ഗംഗാധരൻ പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.