എ. ബാലറാം അനുസ്മരണം

കോഴിക്കോട്: കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്ന എ. ബാലറാമിന്‍റെ 4ാം ചരമവാർഷികം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. കേരള ദലിത്​ ഫെഡറേഷൻ (ഡെമോ​ക്രാറ്റിക്​) സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. ഭാസ്കരൻ ഉദ്​ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.ടി. ജനാർദനൻ, എ. ഹരിദാസൻ, ചന്ദ്രൻ കടേക്കനാരി, സി.കെ. രാമൻകുട്ടി, പി.പി. കമല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.