കോഴിക്കോട്: തനിമ കലാസാഹിത്യ വേദി കേരളയുടെ 13ാത് പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് സമര്‍പ്പിക്കും. 'യോക്കൊസോ ജപ്പാന്‍ വിശേഷങ്ങള്' എന്ന യാത്രാവിവരണഗ്രന്ഥത്തിനാണ് അവാര്‍ഡ്. ഡോ.ടി.ആര്‍. ജയകുമാരിയുടെ 'കിളിപാടും കാടുകളിലൂടെ' എന്ന രചന ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈകീട്ട് നാലിന് കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റോയല്‍ ഒമേര്‍സില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ ആദം അയൂബ്, കെ.സി. ഉമേഷ് ബാബു, ഫൈസല്‍ കൊച്ചി, ഡോ. ജമീല്‍ അഹ്മദ്, പി.കെ. മുഹമ്മദ് സാജിദ് തുടങ്ങിയവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.