കോഴിക്കോട്: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുക്കുന്ന പൊതുസമ്മേളന പ്രചാരണത്തിന്റെ ഭാഗമായി യുവമോർച്ച ബൈക്ക് റാലി നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്റ് ടി. രനീഷ് അധ്യക്ഷത വഹിച്ചു. കെ. ഷൈബു, ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ, രോഹിദ് കമ്മലാട്ട്, യദുരാജ്, പ്രവീൺ ശങ്കർ എന്നിവർ നേതൃത്വം നൽകി. photo: bike rally bjp യുവമോർച്ച നഗരത്തിൽ നടത്തിയ ബൈക്ക് റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.