സിജിയിൽ സമ്മർ ക്യാമ്പ്​

കോഴിക്കോട്​: സിജിയുടെ ആഭിമുഖ്യത്തിൽ മൂന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ മൂന്നു ദിവസം വീതമുള്ള 10 സമ്മർ ക്യാമ്പുകൾ മേയ് ആറ് മുതൽ 26 വരെ കോഴിക്കോട് സിജി കാമ്പസിൽ നടക്കും. രജിസ്​ട്രേഷന്​ 8086662004, 8086664004, 8086664006, 8086663008 എന്നീ നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.