കളരിക്കൽ-തേൻ പാറ റോഡ് പ്രവൃത്തി തുടങ്ങി

തിരുവമ്പാടി: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ . 15 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പ്രവൃത്തി ഉദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ മഞ്ജു ഷിബിൻ, കെ.എം . ബേബി, മനോജ് വാഴേപറമ്പിൽ എന്നിവർ സംസാരിച്ചു. * Thiru 2 ct : കളരിക്കൽ-തേൻപാറ റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.