കൊടിയത്തൂർ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതിയായ വൈസ് പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു. അഖിൽ കണ്ണാംപറമ്പിൽ, പി.കെ. സജിത്ത്, അനസ്, എ.പി. ദിൽഷാദ്, അയ്യൂബ്, പ്രവീൺലാൽ, സന ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി. kdr 1 ഡി.വൈ.എഫ്.ഐ ഗ്രാമപഞ്ചായത്തിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.