പി.പി.എസ്. കുഞ്ഞി സീതി തങ്ങൾ

വളപട്ടണം: മുസ്‍ലിം ലീഗ് വളപട്ടണം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും പ്രവാസി ലീഗ് ജില്ല മുൻ വൈസ് പ്രസിഡന്റുമായ (72) മുഹിയിദ്ദീൻ പള്ളിക്ക് സമീപമുള്ള സയ്യിദ് മഹലിൽ നിര്യാതനായി. എസ്.വൈ.എസ് പുതിയതെരു മണ്ഡലം മുൻ പ്രസിഡന്‍റ്, ശാഖാ പ്രസിഡന്‍റ്, സുബുലു സലാം മദ്റസ രക്ഷാധികാരി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഞ്ഞിബി. മക്കൾ: സഫീർ തങ്ങൾ (ഒമാൻ) , ഷഹല ബീവി, സുഹൈൽ തങ്ങൾ (കുവൈത്ത്), സൂഫിയാൻ തങ്ങൾ (വ്യാപാരി, തളിപ്പറമ്പ്), ആയിഷ ഷംന. മരുമക്കൾ: മുല്ല​ക്കോയ തങ്ങൾ (കാഞ്ഞങ്ങാട്), കെ.പി ഫൈസൽ (ദുബൈ), ഇർഫാന (കക്കാട്), ഫാത്തിമ (കണ്ണൂർ), സഹല (തളിപ്പറമ്പ്). സഹോദരൻ: സയ്യിദ് കുട്ടി തങ്ങൾ, സയ്യിദ് മുല്ലക്കോയ തങ്ങൾ. obit kunju seethi thangal മുകളിൽ കൊടുക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.