ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും

കുന്ദമംഗലം: നിയോജകമണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു. യു.സി. രാമൻ, ഖാലിദ് കിളിമുണ്ട, എൻ.പി. ഹംസ മാസ്റ്റർ, എ.ടി. ബഷീർ, എം. മജീദ്, പി.പി. മുഹമ്മദ് മാസ്റ്റർ, എൻ.പി. അഹമ്മദ്, കെ.എം.എ. റഷീദ്, ഒ.എം. നൗഷാദ്, എ.പി. സഫിയ, ടി.കെ. സീനത്ത്, കെ.എം. കോയ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് മുംതാസ് ഹമീദ്, അരിയിൽ അലവി, കെ.പി. കോയ, എ.വി. കോയ, യു.എ. ഗഫൂർ, സൽമാൻ, കുഞ്ഞി മരക്കാർ, ഖദീജ കരീം, സി.കെ. ഫസീല, മുനീർ കുതിരാടം, ഷാജി പുൽക്കുന്നുമ്മൽ, ഖമറുദ്ദീൻ എരഞ്ഞോളി, മുഹാദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.