അബ്ദുൽ അസീസ്

കണ്ണഞ്ചേരി: റിട്ട.എസ് ഐ കച്ചേരിക്കണ്ടി (71) കണ്ണഞ്ചേരി ആരാമം വസതിയിൽ നിര്യാതനായി. പിതാവ്​: പരേതനായ മൊയ്‌തീൻ കോയ. മാതാവ്​: പരേതയായ ഖദീജബി. ഭാര്യ: സുബൈദ, മക്കൾ: സജുല, ഷിജില, ഷമീല. മരുമക്കൾ: സുബൈർ, ഷാഫിയുദ്ദീൻ, ജിൽഷാദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്​ കണ്ണഞ്ചേരി പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.