വ്യാപാരി സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം

മുക്കം: നടത്തി. ആയിരത്തോളം പേർ പങ്കാളികളായി. അഗ്രോ കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബക്കർ കളർ ബലൂൺ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു, അഡ്വ. കെ.പി. ചാന്ദ്നി, പ്രജിത പ്രദീപ്, എൻ .കെ. ഹരീഷ്, കെ.എം. കുഞ്ഞവറാൻ, കപ്യേടത്ത് ചന്ദ്രൻ, എ.പി. മുരളീധരൻ, എ.സി. നിസാർ ബാബു, പി. അലി അക്ബർ, റഫീഖ് മാളിക, വിമൽ ജോർജ്, അബൂബക്കർ ഫൈസി, റിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.