വടകര: അഴിയൂർ തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രോഗികളും പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ നിർധനരായ 150 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി ഷംസുദ്ദീൻ മനയിൽ, ഭാരവാഹികളായ സാലിം പുനത്തിൽ, സി.വി. റിഷാദ് എന്നിവർക്ക് കിറ്റ് വിതരണത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സാജിത് കൊട്ടാരത്തിൽ, എൻ.എൻ.പി. നാസർ, അലി എരിക്കിൽ, വി.പി. റഫീഖ്, കെ.പി. ഹുസ്സൈൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.