ഫുട്ബാൾ ട്രയൽസ് ഇന്ന്

വെള്ളിമാട്കുന്ന്: ക്രസന്റ് ഫുട്ബാൾ അക്കാദമി ട്രയൽസ് നടത്തുന്നു. 2022-23 വർഷത്തെ ലീഗ്, പ്രീമിയർ ലീഗ്, ഡിവിഷൻ സീനിയർ ടീം, ഡിവിഷൻ ജൂനിയർ ടീം കൂടാതെ മൂന്നു വയസ്സ് മുതൽ അക്കാദമി കുട്ടികളുടെയും ഫുട്ബാൾ ട്രയൽസ് ആണ് നടത്തുന്നത്. താൽപര്യമുള്ള കുട്ടികൾ തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ ജെ.ഡി.ടി ഗ്രൗണ്ടിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം ഉണ്ടായിരിക്കും. എൻ.എം. നജീബിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫോൺ: 7012802564.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.