രാമനാട്ടുകര: സി.എച്ച് സെന്ററിനെ സഹായിക്കാൻ രാമനാട്ടുകരയിലെ . ആതുരസേവനരംഗത്ത് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന് ധനസമാഹരണത്തിനായി രാമനാട്ടുകര മുനിസിപ്പൽ എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ടൗണിലെ യത്. നൂറോളം ഓട്ടോറിക്ഷകളാണ് ഈ ഓട്ടത്തിൽ പങ്കെടുത്തത്. ഇന്ധനചെലവ് കഴിച്ച് ഡ്രൈവർമാരുടെ വേതനമടക്കം മുഴുവൻ തുകയും സി.എച്ച് സെന്ററിന് നൽകും. യാത്രക്കാരിൽനിന്ന് ബക്കറ്റ് പിരിവും നടത്തി. യു. പോക്കർ ഫ്ലാഗ് ഓഫ് ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി കല്ലട മുഹമ്മദലി, പാച്ചീരി സൈതലവി, സിദ്ദീഖ് വൈദ്യരങ്ങാടി, ഉസ്മാൻ പാഞ്ചാള, ഷെഫീഖ് രാമനാട്ടുകര, റഷീദ് പുത്തൂപാടം, സലാം പുതുക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.