പൊലീസ് കംപ്ലയിന്‍റ്​ അതോറിറ്റി സിറ്റിങ്​

കോഴിക്കോട്​: ജില്ല പൊലീസ്​ കംപ്ലയിന്‍റ്​ അതോറിറ്റിയുടെ സിറ്റിങ്​ ഏപ്രില്‍ 25, 26 തീയതികളില്‍ രാവിലെ 11ന്​ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഒറ്റത്തവണ വെരിഫിക്കേഷന്‍ കോഴിക്കോട്​: ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് (കാറ്റഗറി നമ്പര്‍: 070/2020) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഏപ്രില്‍ 23, 25 തീയതികളിലായി ജില്ല പി.എസ്.സി ഓഫിസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം കോഴിക്കോട്​: കോഴിക്കോട്, വടകര റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മേയ് 11 രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.