അബ്ദുൽ ജലീൽ

മീഞ്ചന്ത: സി.പി.എം. (പറമ്പത്ത് ജലീൽ- 57) മീഞ്ചന്ത വട്ടക്കിണറിലെ 'ബീവി മഹൽ' വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ പറമ്പത്ത് മമ്മു. മാതാവ്: പരേതയായ സി.പി.എം. കദീശബി. ഭാര്യ: കാതിയാരകം നസീമ. മക്കൾ: ഹംന, ഹനൂന. മരുമകൻ: കോഴിക്കോടൻ വീട്ടിൽ സൽമാൻ അസീസ്. സഹോദരങ്ങൾ: സി.പി.എം. മറിയംബി, ആമിന, പരേതരായ അബ്ദുൽ സമദ് (പറമ്പത്ത് സമദ്), ജമീല. cpm abdul jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.