മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം ടി.പി. വിനോദന്

വടകര: സാഹിത്യ വേദി വടകര വർഷം തോറും നൽകിവരാറുള്ള മൂടാടി ദാമോദരൻ സ്മാരക പുരസ്കാരത്തിന് ടി.പി വിനോദൻ അർഹനായി. 'സത്യമായും ലോകമെ' എന്ന കവിതസമാഹാരത്തിനാണ് പുരസ്കാരം. 20,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30ന് മൂന്നിന് മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ സമ്മാനിക്കും. കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി കവി സമ്മേളനവും നടക്കും. ചിത്രം ടി .പി വിനോദ് saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.