നാദാപുരം: അനിയന്ത്രിതമായ പെട്രോൾ ഡീസൽ വില വർധനവിനും വാഹന രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടിയതിലും പ്രതിഷേധിച്ച് ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റാഫിസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ടി.പി. സജീവൻ അധ്യക്ഷത വഹിച്ചു. എൻ.പി. അശോകൻ, എം.സി മനോജൻ എന്നിവർ സംസാരിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി എ.ടി.കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു. പടം.. കല്ലാച്ചി പോസ്റ്റാഫീസ് ധർണ എ. മോഹൻ ദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.