പൂക്കോം: പന്ന്യന്നൂരിലെ നല്ലക്കണ്ടി താമസിക്കും വാണിയന്റവിട സ്കൂൾപറമ്പത്ത് (78) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഷംസുദ്ദീൻ നല്ലക്കണ്ടി (ദുബൈ), ഹൈറുന്നിസ റഹീം, സൗജത്ത് ഇസ്മായിൽ, മഹമൂദ് (ദുബൈ), സീനത്ത്. മരുമക്കൾ: നസ്നി (മാഹി), റഹീം ദുബായ്ക്കുനി(വലിയാണ്ടിപീടിക), ഇസ്മായിൽ നാമത്ത് (പള്ളൂർ), ഹാജറ മഹമൂദ് (പുല്ലൂക്കര), അഷ്‌റഫ് (ചൊക്ലി). സഹോദരങ്ങൾ: വാണിയന്റവിട കുഞ്ഞിപാത്തു, പരേതരായ സ്കൂൾപറമ്പത്ത് നബീസു, ഉസ്മാൻ (ഇരിട്ടി). YOUSUF HAJI PANNYANNUR -AKSHAYA CHOKLI TOWN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.