വടകര: മണിയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹൈദരലി തങ്ങൾ സ്കൂൾ ഓഫ് പൊളിറ്റിക്സും അനുസ്മരണ സമ്മേളനവും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.എം. അബ്ദുൽ ലത്തീഫ് നദ്‍വി, എ.കെ. നസീർ മദനി തുടങ്ങിയവർ പ്രഭാഷണം നടത്തി. കരാളത്ത് പോക്കർ ഹാജി, കെ.കെ. യൂസുഫ്, പറമ്പത്ത് സമദ്, നദീർ എളമ്പിലാട്, എൻ.പി. സഫീർ, വാർഡ് മെംബർ കെ. ചിത്ര, കെ.വി. രവി, എ.പി. തറുവൈ ഹാജി, ടി. അമ്മദ്, എൻ.കെ. അബ്ദുല്ല ഹാജി, കെ.ടി. അഹമ്മദ്, കെ.വി. രവി, ടി. സാദിഖ്, ഇ.പി. യൂസുഫ്, ടി.കെ. അബ്ബാസ്, സി.പി. കുഞ്ഞബ്ദുല്ല, സി.കെ. ജാസിം, എ.കെ. ബാസിമ തുടങ്ങിയവർ സംസാരിച്ചു. പി.ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു. എൻ.കെ. നാസർ നന്ദി പറഞ്ഞു. ചിത്രം ഹൈദരലി തങ്ങൾ സ്കൂൾ ഓഫ് പൊളിറ്റിക്സും അനുസ്മരണ സമ്മേളനവും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.