വൈദ്യുതി മുടങ്ങും

കോഴിക്കോട്: (22.04.2022 വെള്ളി) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.30 am - 3.00 pm മാവൂർ സെക്ഷൻ: പുഞ്ചപ്പാടം, പെരുവയൽ, പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, കൊടശ്ശേരിതാഴം, ജനത, എയർടെൽ, അയ്യപ്പൻകാവ്, കൂട്ടായി, ചെറൂപ്പ ടെലിഫോൺ എക്സ്ചേഞ്ച്. 8.00 am - 5.00 pm നടുവണ്ണൂർ സെക്ഷൻ: പാലോറ, കരിങ്ങാറ്റികോട്ട, മുണ്ടോത്ത്. 8.30 am - 5.30 pm കാക്കൂർ സെക്ഷൻ: പൊയിൽതാഴം, മാവരെക്കണ്ടി, വലിയ വീട്ടിൽ, അരയന്നപൊയിൽ, കള്ളങ്ങാടിതാഴെ, കോളിക്കോട് മല, ചീക്കിലോട് നമ്പർ - 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.