മുതലക്കുളം: 'എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്' ജില്ല കൺവെൻഷൻ -ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് -5.00 സ്വപ്നനഗരി: ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ-കാർഷിക പ്രദർശനം -3.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകമേള -9.30 മുതലക്കുളം: കൺസ്യൂമർഫെഡ് റമദാൻ ഫെസ്റ്റ് -9.00 ഇൻഡോർ സ്റ്റേഡിയം: കളരിപ്പയറ്റ് കോച്ചിങ് ക്യാമ്പ് -4.00 റമദാൻ പ്രഭാഷണം മസ്ജിസദ് ലുഅ് ലുഅ്: എ.എം. അബൂബക്കർ -1.00 പാളയം മുഹ്യിദ്ദീൻ പള്ളി: അസീസ് സ്വലാഹി -1.00 തിരുവണ്ണൂർ മസ്ജിദ് തക്ക്വ: മഹ്ശൂക്ക് സ്വലാഹി -9.30 പട്ടാളപ്പള്ളി: അഡ്വ. ഫർഹാൻ -1.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.