ചേളന്നൂർ : ഗ്രാമപഞ്ചായത്ത് തുടർവിദ്യാ കേന്ദ്രം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി.കെ. കവിത അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രശാന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതി അക്കാദമിക് കമ്മിറ്റി കൺവീനർ പി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എ. ജെസീന, ഷാനി എടക്കണ്ടത്തിൽ, തുടർവിദ്യകേന്ദ്രം പ്രേരക് ശശികുമാർ ചേളന്നൂർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. രമേഷ് കുമാർ , സാക്ഷരത സമിതി അംഗം വി.എം. മുഹമ്മദ്, മുൻമെംബർ വി. ജിതേന്ദ്രനാഥ് , നോഡൽ പ്രേരക് കെ. മോഹനൻ, കുടുംബശ്രീ സി.ഡി.എസ് അംഗം അനില ഷാജി എന്നിവർ സംസാരിച്ചു. f/mon/cltpho/thudar ചേളന്നൂർ തുടർവിദ്യാകേന്ദ്രം സമ്പൂർണ സാക്ഷരത ദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.