കോഴിക്കോട്: മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സിറ്റി കമ്മിറ്റി കേഡർ മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. അഷ്കർ അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ജംഷീദ് ഒഫാർ, റബീഹ് മുഹമ്മദ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.പി. അബ്ദുൽ സലാം സമാപനം നടത്തി. സെക്രട്ടറി മുഫീദ് കല്ലായി സ്വാഗതം പറഞ്ഞു. solidarity cadermeet ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.