വിഷു വിപണനമേള

കോഴിക്കോട്​: കുടുംബശ്രീ കോർപറേഷന്‍ നോര്‍ത്ത് സി.ഡി.എസിലെ പുതിയങ്ങാടിയില്‍ തുടങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഒ.പി. ഷിജിന ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫിസര്‍ ടി.കെ. പ്രകാശന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ എം. അംബിക, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.