കോഴിക്കോട്: അവധിക്കാല അധ്യാപക പരിശീലനം പതിവിൽ നിന്ന് മാറ്റം വരുത്തി സഹവാസ പരിശീലനമാക്കാനുള്ള തീരുമാനം സംഘടനകളോട് കൂടിയാലോചനപോലുമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു ) സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിലും ജനറൽ സെക്രട്ടറി എം. അഹമ്മദും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.