കോഴിക്കോട്: ചെറുവറ്റക്കണ്ടി ശ്രീ ഗുരു ഭഗവതി ക്ഷേത്രത്തിലെ കാഞ്ഞിരതോട്ടത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ഗണപതിഹോമം, ഭഗവതിസേവ, നാഗപൂജ, പ്രതിഷ്ഠാദിന വിശേഷാൽപൂജകൾ തുടങ്ങിയവയുണ്ടായി. എം. രഘുവീർ ബിലാത്തികുളത്തിന്‍റെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.