ലാപ്ടോപുകൾ വിതരണം ചെയ്തു

ചേളന്നൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ മാർക്ക് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽകുമാർ ഉദ്​ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷിഹാന രാരപ്പൻ കണ്ടി, ക്ഷേമകാര്യ ചെയർപേഴ്സൻ സുജ അശോകൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ബ്ലോക്ക് മെംബർമാരായ മോഹനൻ വേലൻ കണ്ടി, രാമചന്ദ്രൻ , കവിത വടക്കേടത്ത്, ഷീന ചെറുവത്ത്, ആയിഷാബി, സെക്രട്ടറി കെ. രജിത എന്നിവർ സംസാരിച്ചു. f/tue/cltpho/laptop ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ മാർക്കുള്ള ലാപ്ടോപുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽകുമാർ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.