കോഴിക്കോട്: ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്ന് കസബ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന സബ് ഇൻസ്‍പെക്ടർ എ.കെ. ശ്രീകുമാറിനും ടൗൺ സ്റ്റേഷനിലേക്ക് മാറുന്ന എസ്.വി. രാജേഷിനും ദർപ്പണം സാംസ്കാരിക വേദി യാത്രയയപ്പും, ഇഫ്താർ വിരുന്നും നൽകി. ഉപഹാരങ്ങൾ മേയർ ഡോ. ബീനാ ഫിലിപ് നൽകി. പ്രസിഡന്റ് കെ.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഉഷാദേവി ,പി. മുഹ്സിന , എസ്.കെ. അബൂബക്കർ, പി.മമ്മദ് കോയ (മമ്മ ) , എസ്. ഷർഷാദ് , റംസി ഇസ്മായിൽ , വി.കെ.വി. അബ്ദുറസാഖ്, എ.ടി.എം അഷറഫ് ,കുഞ്ഞാദുകോയ എന്നിവർ സംസാരിച്ചു. ഐ.പി. ഉസ്മാൻ കോയ സ്വഗതവും, വി.പി. ജംനാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.