പരിശീലകർക്ക്​ ക്ലിനിക്

കോഴിക്കോട്​: ജില്ലാ അത്‍ല റ്റിക്സ് അസോസിയേഷൻ അത് ലറ്റിക്സ് പരിശീലകർക്ക് വേണ്ടി വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ക്ലിനിക് സംഘടിപ്പിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ. റോയ്​.വി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്‍റ്​ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുറഹിമാൻ, കെ.എം. നസീർ, ടി.എച്ച്. അബ്ദുൽ മജീദ്, ഇബ്രാഹിം ചീനിക്ക, നോബിൾ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ.എം. ജോസഫ് സ്വാഗതവും സി.ടി. ഇൽയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.