വെൻറിലേറ്റർ മാറ്റി; ശ്രീനിവാസന്‍റെ നിലയിൽ പുരോഗതി

വൻെറിലേറ്റർ മാറ്റി; ശ്രീനിവാസന്‍റെ നിലയിൽ പുരോഗതി അ​ങ്ക​മാ​ലി: അ​പ്പോ​ളോ അ​ഡ്​​ല​ക്സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ച​ല​ച്ചി​ത്ര ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ള്ള​താ​യി അ​പ്പോ​ളോ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്.​ആ​ർ. അ​നി​ൽ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ അ​റി​യി​ച്ചു. വൻെറി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യും എ​ല്ലാ കാ​ർ​ഡി​യാ​ക് സ​പ്പോ​ർ​ട്ടു​ക​ളി​ൽ​നി​ന്നും അ​ദ്ദേ​ഹം വി​മു​ക്ത​നാ​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ശ്രീ​നി​വാ​സ​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ന്ന​താ​യും സു​ഖം പ്രാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മാ​ർ​ച്ച് 30നാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.