വ്യാപാരി വ്യവസായി സമിതി പനങ്ങാട് യൂനിറ്റ് രൂപവത്കരിച്ചു

ബാലുശ്ശേരി: വ്യാപാരി വ്യവസായി സമിതി പനങ്ങാട് യൂനിറ്റ് രൂപവത്കരണ കൺവെൻഷൻ സമിതി ബാലുശ്ശേരി മേഖല സെക്രട്ടറി പി.ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. എം.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. ബാലരാമൻ, സി. അനിൽകുമാർ കൊറോത്ത്, മണികണ്ഠൻ ഡെൽറ്റ, സതീശൻ, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: എം.കെ. യൂസുഫ് (പ്രസി), കെ. ഇസ്മായിൽ (വൈ. പ്രസി), പി.സി. ബാലരാമൻ (സെക്ര), എം.വി. ഹാരിസ് (ജോ. സെക്ര), ഇ.വി. കൃഷ്‌ണൻ മാസ്റ്റർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.