ആയഞ്ചേരി: കടമേരി കീരീയങ്ങാടി ശാഖ എസ്.വൈ.എസ് കമ്മിറ്റി റമദാൻ കിറ്റ് വിതരണം പ്രസിഡൻറ് സി.കെ. അന്ത്രു മാസ്റ്റർക്ക് ലിസ്റ്റ് കൈമാറി കുറ്റ്യാടി മണ്ഡലം ട്രഷറർ ചിറക്കൽ ഹമീദ് മുസ്‍ലിയാർ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി.പി. ഫള്‌ലുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഉറവ് മണ്ഡലം കൺവീനർ ടി.കെ. ഹാരിസ്, സി.കെ. ഗഫൂർ, സി.എച്ച്. അശ്റഫ്, കുനിയിൽ ഹമീദ്, ടി.കെ. ബഷീർ, ടി.കെ. അശ്റഫ്, അഹമ്മദ് കുട്ടി റഹ്മാനി, തറമൽ കുഞ്ഞമ്മദ്, സെക്രട്ടറി കെ. ഇസ്മായിൽ, കെ.വി. അഹമ്മദ് എന്നിവർ സംബന്ധിച്ചു. പടം : കീരീയങ്ങാടി ശാഖാ എസ്.വൈ. എസ് റമദാൻ കിറ്റ് വിതരണം പ്രസിഡൻറ് സി.കെ. അന്ത്രു മാസ്റ്റർക്ക് ലിസ്റ്റ് കൈമാറി കുറ്റ്യാടി മണ്ഡലം ട്രഷറർ ചിറക്കൽ ഹമീദ് മുസ്‍ല്യാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.