വടകര: സബർമതി ഫൗണ്ടേഷൻ വടകര ചാപ്റ്റർ ആഭിമുഖ്യത്തിൽ റമദാൻ കിറ്റും വിഷുക്കൈനീട്ട വിതരണവും സംഘടിപ്പിച്ചു. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ്, അൽ മാഹിർ വിജയികൾക്കുള്ള ഉപഹാരം മുനിസിപ്പൽ കൗൺസിലർ സി.കെ. ശ്രിജിന വിതരണം ചെയ്തു. സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം, വി.കെ. അനന്തു, മധുബ് കുമാർ, കെ. അർജിത്, കെ.ടി.കെ. ബീന, സുകുമാരൻ തച്ചോളി, ബിന്ദു പാണ്ടിയാട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം റമദാൻ കിറ്റും വിഷുക്കൈനീട്ടവും വിതരണ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കുന്നു Saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.