കാറ്റിൽ വാഴകൃഷി നശിച്ചു

ഉള്ള്യേരി: കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ കാഞ്ഞിക്കാവ് വയലിലെ 100 വാഴകൾ നിലംപൊത്തി. ഉള്ള്യേരി 19ലെ വെട്ടുകാട്ടിൽ നസീറിന്റെ തോട്ടത്തിലെ വാഴകളാണ് നശിച്ചത്. പടം uly 777 കാഞ്ഞിക്കാവ് വയലിൽ കാറ്റിൽ നശിച്ച വാഴകൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.