നീലേശ്വരം: വിനോദയാത്രക്ക് പോയ പരപ്പ അർബൻ ബാങ്ക് സെക്രട്ടറി ബിരിക്കുളത്തെ പി. ഗിരീഷ് (48) . സെക്രട്ടറിമാരുടെ സംഘം ഞായറാഴ്ച രാവിലെ ചാമുണ്ടിഹിൽ സന്ദർശിക്കുന്നതിനിടെ ഗിരീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം മൈസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. സി.പി.എം മുൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പി. പത്മനാഭന്‍റെയും കെ. ശാരദയുടെയും മകനാണ്. ഭാര്യ: പി.കെ. സുജാത പാറക്കോൽ (അധ്യാപിക, വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ). മകൻ: അഭിജിത് (പ്ലസ്ടു വിദ്യാർഥി). സഹോദരങ്ങൾ: ശ്രീവിദ്യ (അധ്യാപിക, ബിരിക്കുളം എ.യു.പി.സ്കൂൾ), സിന്ധു (അധ്യാപിക, പനയാൽ എ.യു.പി. സ്കൂൾ) photo p.gireesh 48 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.