നീലേശ്വരം: പള്ളിക്കരയിലെ (85) നിര്യാതയായി. കണ്ണപുരം അരയമ്പത്ത് കുടുംബാംഗമാണ്. ഗൂഡല്ലൂർ ചേരമ്പാടി മലയാളം പ്ലാന്റേഷൻ സൂപ്രണ്ടിങ് മാനേജറും കാഞ്ഞങ്ങാട് സ്വപ്ന ഫാർമ, സ്വപ്ന എൻറർപ്രൈസസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന പള്ളിക്കരയിലെ പരേതനായ പട്ടുവക്കാരൻ കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: എ. മോഹനൻ (മുൻ കെമിസ്ട്രി വിഭാഗം മേധാവി, നെഹ്റു കോളജ് കാഞ്ഞങ്ങാട്), ഡോ. എ. മുരളീധരൻ (മുൻ പ്രിൻസിപ്പൽ, നെഹ്റു കോളജ് കാഞ്ഞങ്ങാട്), കനകലത(പയ്യന്നൂർ). മരുമക്കൾ: രജനി (പള്ളിക്കര), ബിന്ദു എസ്.നായർ (ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), പരേതനായ ഡോ. ബി. മാധവൻ (മുൻ ജില്ല മെഡിക്കൽ ഓഫിസർ, കണ്ണൂർ). photo akamalakshi amma 85 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.