നാദാപുരം: ചെക്യാട് പുളിയാവ് റോഡിൽ ഞാള്ളവീട്ടിൽ അമ്മദ് ഹാജി (63) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: മാമി. മക്കൾ: സീനത്ത്, ഷിഫാന, ഫെമിന, അബ്ദുല്ല, ഫാത്തിമ. മരുമകൻ: റംഷാദ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല. ആയിശ, മറിയം, സഫിയ. ഫാത്തിമ നാദാപുരം: മരക്കാട്ടേരി ഫാത്തിമ (89) നിര്യാതയായി. മക്കൾ: അബു, ഉമ്മർ, സുലൈഖ. മരുമക്കൾ: സക്കീർ, റാബിയ, ഫരീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.