നന്മണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകയാത്രക്ക് നന്മണ്ട നാരകശ്ശേരിയിൽ സ്വീകരണം നൽകി. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നാടകയാത്രയെ സ്വീകരിച്ചു. കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവദാസൻ ആമുഖഭാഷണം നടത്തി. ജാഥ മാനേജർ പി.വി. ദിവാകരൻ, ബാബുരാജ് എന്നിവർ സംസാരിച്ചു. അശോകൻ ഇളവനി, കെ.എം. ചന്ദ്രൻ, പി. ബിജു, കെ.സി. ദേവാനന്ദ്, വത്സരാജ് പൂവനി എന്നിവർ നേതൃത്വം നൽകി. പടം നന്മണ്ടയിൽ നാടകയാത്ര അവതരിപ്പിച്ച നാടകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.