പരിപാടികൾ ഇന്ന്​

ഇൻഡോർ സ്റ്റേഡിയം: മികച്ച വിജയം നേടിയ ജില്ലയിലെ കായികതാരങ്ങൾക്ക്​ കേരള സ്റ്റേറ്റ്​ ​സ്​പോർട്​സ്​ കൗൺസിൽ അവാർഡ്​ വിതരണം -2.00 മുതലക്കുളം: ത്രിവേണി സൂപ്പർ മാർക്കറ്റ്​ അങ്കണം: കൺസ്യൂമർ ഫെഡ്​ റമദാൻ ഫെസ്റ്റ്​ -10.00 കോർപറേഷൻ സ്റ്റേഡിയം കോമ്പൗണ്ട്​: വിഷു ഹാൻഡ്​ലൂം എക്സ്​പോ-10.00 പാവമണി റോഡ്​ പൊലീസ്​ ക്ലബ്​: ഓയിസ്ക കൈനീട്ടം കരകൗശലമേള-ഉദ്​ഘാടനം മേയർ ഡോ. ബീന ഫിലിപ്​-9.30 ചേവരമ്പലം അരുളപ്പാട്ട്​ ദേവീക്ഷേത്രഹാൾ: അവധിക്കാല യോഗ, ധ്യാന ശിബിരം -9.30 മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം: വിഷു​ താലപ്പൊലി മഹോത്സവം-6.00 മാവൂർറോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: വിചാരം ബുക്​സ്​ റമദാൻ മെഗാ പുസ്തകമേള-10.00 മാവൂർറോഡ്​ നൂർ കോംപ്ലക്സ്​: വചനം ബുക്സ്​ റമദാൻ വിഷു പുസ്തകോത്സവം-9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT