ഓമശ്ശേരി: 'വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ' പ്രമേയത്തിൽ സോൺ എസ്.വൈ.എസ് പുത്തൂരിൽ നടത്തിയ ഹാഫിള് മസ്ഊദ് സഖാഫിയുടെ ത്രിദിന . കെ.പി. ഹുസൈൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം നിർവഹിച്ചു. സമാപന പ്രാർഥന മജ്‌ലിസിന് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകി. ഒ.എം. അബൂബക്കർ ഫൈസി, അബ്ദുറഹ്മാൻ സഖാഫി, മജീദ് പുത്തൂര്, ഇബ്രാഹിം അഹ്സനി, അബൂബക്കർ നിസാമി, എ.പി. അൻവർ സഖാഫി, അബ്ദുന്നൂർ സഖാഫി, റഷീദ് അഹസനി, റസാഖ് സഖാഫി, റഫീഖ് സഖാഫി, കെ.സി. ബഷീർ, ഇസ്ഹാഖലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.