കോർപറേഷൻ സ്റ്റേഡിയം: വിഷു ഹാൻഡ്ലൂം എക്സ്പോ -10.00 ചെറുവറ്റ വാളോറ അയ്യപ്പക്ഷേത്രം: പുനഃപ്രതിഷ്ഠ മഹോത്സവം -9.30 ചേവരമ്പലം അരുളപ്പാട് ദേവീക്ഷേത്രം ഹാൾ: ആർട്ട് ഓഫ് ലിവിങ് സൗജന്യ അവധിക്കാല യോഗ, ധ്യാന ശിബിരം -9.30 സിവിൽ സ്റ്റേഷന് മുൻവശം: സ്പെഷൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ രാപ്പകൽ സമരം -11.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകോത്സവം -9.30 മാവൂർറോഡ് ഇസ്ലാമിക് യൂത്ത് സെന്‍റർ: വിചാരം ബുക്സ് റമദാൻ മെഗാ പുസ്തകമേള -10.00 ചക്കോരത്തുകുളം സെന്‍റർ: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ആഭിമുഖ്യത്തിൽ ഡോ. എ.വി. അനൂപിന് സ്വീകരണം -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.