ഹഫ്‌സാ ഹനാന്‍

ഹഫ്‌സ ഹനാന്‍ മുഴപ്പിലങ്ങാട്: കുളം ബസാര്‍ ബീച്ച് റോഡിലെ വാര്‍ഡ് 14ല്‍ ഡിസ്‌പെന്‍സറിക്ക് സമീപം തൗഹീദില്‍ ഹഫ്സ ഹനാന്‍ (മൂന്നര വയസ്സ്) നിര്യാതയായി. മുല്ലപ്പുറത്ത് പുതിയ പുരയില്‍ ഷഫീര്‍-ഖദീജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ആലം ഹനീന്‍, ആസിയ ഹന്ന. വാസുദേവൻ നമ്പ്യാർ നടാൽ: കുറ്റിക്കകം ഉറുമ്പച്ചൻകോട്ടത്തിനടുത്ത് കേളോത്ത് പടിക്കൽ വീട്ടിൽ മനിയേരി വാസുദേവൻ നമ്പ്യാർ (92) നിര്യാതനായി. പയ്യന്നൂർ കവ്വായി ഗവ.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: കെ.പി. വാസന്തി (റിട്ട. അധ്യാപിക, ടി.ടി.ഐ ഫോർമെൻ, കണ്ണൂർ). മക്കൾ: അഡ്വ. കെ.പി. വസന്തകുമാർ (കണ്ണൂർ), കെ.പി. മോഹൻദാസ് (റിട്ട. എക്സിക്യുട്ടിവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), കെ.പി. രവിപ്രകാശ് (റിട്ട. എയർഫോഴ്സ്), കെ.പി. ബീന (മെഡിക്കൽ സർവിസ് കോർപറേഷൻ), കെ.പി. പ്രമോദ് നമ്പ്യാർ (എൻജിനീയർ, ബഹറിൻ). മരുമക്കൾ: ഡോ. കെ.സി. വത്സല (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, ഹോമിയോ), കെ.സി. ലീന (പ്രഫ. ആയുർവേദ മെഡിക്കൽ കോളജ്, പരിയാരം), എൻ.ടി. ശശീന്ദ്രൻ, എളയാവൂർ (മുൻ പ്രവാസി), രമ്യ നമ്പ്യാർ (അധ്യാപിക, ബഹറിൻ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് പയ്യാമ്പലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.