ബാലുശ്ശേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഫോൺ നിശ്ചലം. സ്റ്റേഷനിലെ ലാൻഡ് ഫോൺ നിശ്ചലമായിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല. റോഡ് നവീകരണ പ്രവൃത്തി കാരണം കേബിൾ തകർന്നതാണ് ഫോൺ തകരാറിലാകാൻ കാരണമായത്. സ്റ്റേഷൻ എസ്.ഐ, സി.ഐ എന്നിവരുടെ മൊബെൽ ഫോണുകളും തിരക്കു കാരണം ലഭ്യമല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.