മദ്യനയം: പ്രകടനം നടത്തി

പയ്യോളി: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ പുറക്കാട് കിടഞ്ഞികുന്നിൽ പ്രതിഷേധപ്രകടനം നടത്തി. കെ.കെ. നാസർ, പി.കെ. അബ്ദുല്ല, സിറാജ് കുപ്പച്ചൻ, കെ.പി. ഷിബു, സി.പി. ഉമ്മർ, എം. റഫീഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT