പ്രകടനം നടത്തി

ചേളന്നൂർ: ഇടതു സർക്കാറിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പള്ളിപ്പൊയിൽ യൂനിറ്റ് . യൂനിറ്റ് പ്രസിഡന്റ്‌ ഹാരിസ് മെഹ്റാൻ, വാസു പ്രദീപ്‌, കെ. സലാഹുദ്ദീൻ, റഹീസ്, എൻ.കെ. മജീദ്, ഫസ്‌നാദ്, വി.എൻ. ഇർഫാൻ, ഇർഷാദ്, വി.പി. മജീദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.