റോഡ് ഉദ്ഘാടനം

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഇല്ലത്ത്-മുക്രികണ്ടി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. മധുമോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ മൂസ, രജുല, സുധ സത്യൻ, രജില സന്തോഷ്, കളത്തിൽ മൊയ്തു ഹാജി, മനോജ്, പുരുഷു, നസീർ, അബ്ദുല്ല കണിയാംകണ്ടി, ഇ.എൻ. സുരേന്ദ്രൻ, രാജീവൻ, സൽമാൻ തുടങ്ങിയവർ സംസാരിച്ചു. പടം.cL Kz ndm6: തൂണേരി ഇല്ലത്ത്-മുക്രികണ്ടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT