സ്നേഹസംഗീത കുടുംബസംഗമം

കൊടുവള്ളി: മലബാർ മാപ്പിളകല അക്കാദമി സംഘടിപ്പിച്ച സ്നേഹസംഗീത കുടുംബസംഗമം അക്കാദമി ചെയര്‍മാൻ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എം. കുട്ടി, പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി മുതല്‍ എല്ലാ ഗായകരുടെയും മുന്നൂറോളം പാട്ടുകൾ അശ്റഫ് കൊടുവള്ളിയുടെ നേതൃത്വത്തില്‍ പാടി അവതരിപ്പിച്ചു. മുൻ എം.എൽ.എമാരായ എം.സി. ഖമറുദ്ദീന്‍, കാരാട്ട് റസാഖ്, ഒ.പി.ഐ കോയ, ക്രൈംബ്രാഞ്ച് എസ്.ഐ അഭിലാഷ്, ലക്ഷ്വദീപ് സൊസൈറ്റി സെക്രട്ടറി നിഹ് മത്തുല്ല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT