മുച്ചക്ര വാഹനങ്ങൾ നൽകി

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. എ. അരവിന്ദൻ, അയ്യൂബ് ഖാൻ, മഞ്ജിത, സെക്രട്ടറി ജെയ്സൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ എന്നിവർ സംസാരിച്ചു. -------------------- ക്യാപ്.. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് നൽകുന്ന മുചക്ര വാഹന വിതരണോദ്ഘാടനം പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT